tag:blogger.com,1999:blog-6563064585814754018.post8264704543029793026..comments2023-08-16T15:23:15.012+05:30Comments on നിഴലുകള്‍ക്ക് പിന്നില്‍: പിന്നിട്ട വഴികളിലൂടെ ഒരു എത്തിനോട്ടം!SHAHANAhttp://www.blogger.com/profile/12435254838807612888noreply@blogger.comBlogger28125tag:blogger.com,1999:blog-6563064585814754018.post-81322052571164111312011-03-07T20:59:44.393+05:302011-03-07T20:59:44.393+05:30good luck... and hearty wishes...good luck... and hearty wishes...Shamhttps://www.blogger.com/profile/06333501823735853826noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-4513665974240721392011-03-06T16:21:17.939+05:302011-03-06T16:21:17.939+05:30ഇത്താ ചെയ്തിരികുന്നതെല്ലാം തന്നെ സമൂഹത്തിനുതകുന്ന ...ഇത്താ ചെയ്തിരികുന്നതെല്ലാം തന്നെ സമൂഹത്തിനുതകുന്ന നല്ല കാര്യങ്ങള്‍ ആണ്..ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്തിച്ചേരട്ടെ എന്നാശംസിക്കുന്നു..താന്തോന്നിhttps://www.blogger.com/profile/00358568238827201025noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-89778079725703358152011-03-06T01:44:00.841+05:302011-03-06T01:44:00.841+05:30well done...Munnotuula yathrakalkku aashamsakal......well done...Munnotuula yathrakalkku aashamsakal...Irfan Alihttps://www.blogger.com/profile/15483760771075618856noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-46960730759713926522011-03-06T01:43:12.482+05:302011-03-06T01:43:12.482+05:30well done...Munnotuula yathrakalkku aashamsakal......well done...Munnotuula yathrakalkku aashamsakal...Irfan Alihttps://www.blogger.com/profile/15483760771075618856noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-41923560432625339982011-02-28T12:33:21.500+05:302011-02-28T12:33:21.500+05:30ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നുആശംസകളും പ്രാര്‍ത്ഥനകളും നേരുന്നുAnonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-23270400438234638252011-02-27T13:36:57.149+05:302011-02-27T13:36:57.149+05:30മറ്റുള്ളവര്‍ക്ക് ഒരു ഉത്തമമാതൃകയായി ദീര്‍ഘകാലം ജീവ...മറ്റുള്ളവര്‍ക്ക് ഒരു ഉത്തമമാതൃകയായി ദീര്‍ഘകാലം ജീവിക്കാന്‍ ഇടവരട്ടെ
പ്രാര്ത്ഥനയോടെഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-61861861156347933992011-02-26T10:02:54.451+05:302011-02-26T10:02:54.451+05:30ഇനിയും മുന്നോട്ട്....................................ഇനിയും മുന്നോട്ട്..................................ആശംസകള്‍ നേരുന്നു.Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-39765291446142464042011-02-25T17:08:01.307+05:302011-02-25T17:08:01.307+05:30അഭിനന്ദനങ്ങള്‍.
ഇനിയും മുന്നോട്ട് ഒരു പാട് ദൂരം സഞ...അഭിനന്ദനങ്ങള്‍.
ഇനിയും മുന്നോട്ട് ഒരു പാട് ദൂരം സഞ്ചരിക്കാനാവട്ടെ. നിയോഗം ദൈവനിശ്ചയമാണ്. അനുഗ്രഹിക്കപ്പെട്ടവര്‍ക്ക് അത് വന്ന് ചേരും. താങ്കള്‍ക്ക് അതുണ്ട്.

അസ്സലാമു അലൈകും.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-8355727308200257032011-02-25T13:24:12.310+05:302011-02-25T13:24:12.310+05:30ആശംസാകളും പ്രാര്‍ത്ഥന കളുംആശംസാകളും പ്രാര്‍ത്ഥന കളുംസാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-31282361039820433192011-02-25T09:11:33.261+05:302011-02-25T09:11:33.261+05:30മിടുക്കീ..
ഇനിയും വളരൂ..
അഭിനന്ദങ്ങള്‍..
പേപ്പര്‍ ...മിടുക്കീ..
ഇനിയും വളരൂ..
അഭിനന്ദങ്ങള്‍..
പേപ്പര്‍ കട്ടിംഗ് കളില്‍ ലിങ്ക് കൊടുത്താല്‍ നന്നായിരുന്നു.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-73745301765431395722011-02-25T04:06:09.753+05:302011-02-25T04:06:09.753+05:30ആ പരാമര്‍ശം ഞാന്‍ മാറ്റിയിട്ടുണ്ട്.... :) thank yo...ആ പരാമര്‍ശം ഞാന്‍ മാറ്റിയിട്ടുണ്ട്.... :) thank you all............SHAHANAhttps://www.blogger.com/profile/12435254838807612888noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-66119114073001282512011-02-25T03:48:33.178+05:302011-02-25T03:48:33.178+05:30താങ്കളുടെ ജീവിതം ശരിക്കും മറ്റുസ്ത്രീകൾക്കു മാതൃകത...താങ്കളുടെ ജീവിതം ശരിക്കും മറ്റുസ്ത്രീകൾക്കു മാതൃകതന്നെയാണ്. സമൂഹത്തിന്റെ മുന്‍നിരയിലേക്കു സ്ത്രീസമൂഹമാണ് വരണ്ടതു മുസ്ലീം സ്ത്രീകൾ മാത്രമല്ല .താങ്കൾ മുസ്ലീം ആയതുകൊണ്ട് അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റില്ല .എന്നാൽ ഉയർന്ന ചിന്തഗതികൾ മതത്തിന്റെ മുനമ്പിൽ തണ്ടിമുറിപെടരുതു എന്നുമാത്രം .കൂടുതൽ ആത്മബലവും ആരോഗ്യവും ഉണ്ടാകട്ടേ.പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-12666737222924259512011-02-24T19:55:03.342+05:302011-02-24T19:55:03.342+05:30ഷഹാനക്ക് എല്ലാ ആശംസകളും......നന്നായി എഴുതാന്‍ കഴിയ...ഷഹാനക്ക് എല്ലാ ആശംസകളും......നന്നായി എഴുതാന്‍ കഴിയട്ടെ...........Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-14814816406460813312011-02-24T16:24:11.923+05:302011-02-24T16:24:11.923+05:30ഒരു പാട് കാര്യങ്ങള്‍ ചെയ്തു. ഇനിയും ഒരു പാട് ഉയരങ്...ഒരു പാട് കാര്യങ്ങള്‍ ചെയ്തു. ഇനിയും ഒരു പാട് ഉയരങ്ങള്‍ കീഴടക്കാന്‍ ഷഹാനക്ക് കഴിയട്ടെ. ആശംസകളോടെ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-23820989025950890302011-02-24T10:43:45.429+05:302011-02-24T10:43:45.429+05:30ശഹനത്ത മലയാളം ബ്ലോഗ് തുടങ്ങിയതില്‍ വളരെ സന്തോഷം. ...ശഹനത്ത മലയാളം ബ്ലോഗ് തുടങ്ങിയതില്‍ വളരെ സന്തോഷം. എത്ര കാലമായി ഞങ്ങള്‍ പറയുന്നു. ഇപ്പോഴെങ്കിലും തുടങ്ങിയല്ലോ ... ഞാന്‍ ഇവിടെ ചുറ്റിപ്പറ്റി കാണും ഇനി ..hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-26624822856888096552011-02-24T10:20:11.035+05:302011-02-24T10:20:11.035+05:30ബ്ലോഗ് ലോകത്ത് വായനക്കാര്‍ ഇല്ലാതെ വരുന്നത് മൂലം...ബ്ലോഗ് ലോകത്ത് വായനക്കാര്‍ ഇല്ലാതെ വരുന്നത് മൂലം വളരെ നന്നായി എഴുതിയിരുന്ന പലരും രംഗം വിട്ടിട്ടുണ്ട് .....കാമ്പുള്ള എഴുത്തുകാരുടെ കുറവ് കൊണ്ടല്ല , അവ വായിക്കുവാന്‍ വായനക്കാര്‍ താല്പര്യം കാണിക്കാത്തത് കൊണ്ടാണ് ബ്ലോഗ് ലോകത്ത് നിലവാരമില്ലായ്മ ഉണ്ടാകുന്നത് എന്ന ഒരു ആരോപണം ഉണ്ട് ...ഏതായാലും ഈ ബ്ലോഗില്‍ കാമ്പുള്ള ലേഖനങ്ങളും , അവ ഇഷ്ടപ്പെടുന്ന വായനക്കാരും ഉണ്ടാകും എന്ന പ്രതീക്ഷയുണ്ട് ...ആശംസകള്‍ ..:)Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-32292886446272359332011-02-24T01:28:59.687+05:302011-02-24T01:28:59.687+05:30ജീവിതയാത്രയിലെന്നും ദൈവസഹായമുണ്ടാകട്ടെ. ഉയരങ്ങള്‍ ...ജീവിതയാത്രയിലെന്നും ദൈവസഹായമുണ്ടാകട്ടെ. ഉയരങ്ങള്‍ കീഴടക്കാന്‍ ദൈവം തുണക്കട്ടെ.റസാഖ് എടവനക്കാട്https://www.blogger.com/profile/15529581613804560073noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-2897883234000368332011-02-23T23:14:23.321+05:302011-02-23T23:14:23.321+05:30ബൂലോകത്തേക്ക് കടന്നുവന്ന ഷഹാന ഇത്താക്ക് എല്ലാആശംസ...ബൂലോകത്തേക്ക് കടന്നുവന്ന ഷഹാന ഇത്താക്ക് എല്ലാആശംസകളും.. നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു... :)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-47517899318193449742011-02-23T22:02:56.386+05:302011-02-23T22:02:56.386+05:30hats off iththa!hats off iththa!Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-37126217350929158132011-02-23T21:47:40.779+05:302011-02-23T21:47:40.779+05:30ബ്ലോഗ് നിറയെ പരസ്യം ആണല്ലോ.കണ്ടിട്ട് ആളു വല്യ സംഭ...ബ്ലോഗ് നിറയെ പരസ്യം ആണല്ലോ.കണ്ടിട്ട് ആളു വല്യ സംഭവം ആണെന്ന് തോന്നുന്നു.പോസ്റ്റ് വായിച്ചപ്പോള്‍ അത് ശരിയാണെന്ന് മനസ്സിലായി.
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത് തന്നെ ഉണ്ടേപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-9894287941594016072011-02-23T21:34:27.886+05:302011-02-23T21:34:27.886+05:30അപ്പൊ ഞമ്മളു നാട്ടുകാരാണല്ലേ..
അതു നന്നായി..
ഇനിയു...അപ്പൊ ഞമ്മളു നാട്ടുകാരാണല്ലേ..
അതു നന്നായി..
ഇനിയും ഉയരങ്ങളിലെത്തട്ടെ..
പ്രാര്‍ഥനകളും ആശംസകളും...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-90773860702795004342011-02-23T20:23:28.392+05:302011-02-23T20:23:28.392+05:30എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു.
ഇനിയും വരട്ടെ...എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു.

ഇനിയും വരട്ടെ ബ്ലോഗിൽ ചർച്ചകളും വിശകലനങ്ങളും

എല്ലാ ആശംസകളും നേരുന്നുKadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-49949643515202939892011-02-23T19:14:16.954+05:302011-02-23T19:14:16.954+05:30ഫേസ് ബൂക്കിലൂടെ പരിജയപെട്ട ഒരു ഒരാള്‍ എന്നതില്‍ അ...ഫേസ് ബൂക്കിലൂടെ പരിജയപെട്ട ഒരു ഒരാള്‍ എന്നതില്‍ അപ്പുറം ഇയാളെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു പക്ഷെ അറിഞ്ഞപ്പോള്‍ ഞാന്‍ നേരെത്തെ അറിഞ്ഞ വെച്ച ഒരു മഹാ പ്രതിഭാസത്തിന്റെ മറ്റൊരു മുഖമായിരുന്നു ഇത് ഞാനും അഭിമാനം ഇങ്ങനെ ഉള്ള ഒരു വെക്തി എന്റെ നാട്ടിലും ഉണ്ട് എന്നതില്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-6938517791429053702011-02-23T19:01:41.621+05:302011-02-23T19:01:41.621+05:30എല്ലാ ആശംസാകളും , പ്രാര്‍ത്ഥന കളുംഎല്ലാ ആശംസാകളും , പ്രാര്‍ത്ഥന കളുംIsmail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-6563064585814754018.post-72810428383681544632011-02-23T18:21:21.383+05:302011-02-23T18:21:21.383+05:30താത്താ ... അഭിമാനം തോന്നുന്നു .. താങ്കളെ കുറിച്ച് ...താത്താ ... അഭിമാനം തോന്നുന്നു .. താങ്കളെ കുറിച്ച് ചിന്തിക്കുമ്പോള്‍ ... സമൂഹത്തിന്റെ ഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന ഇത്തരം ആളുകള്‍ നമുക്കിടയില്‍ ഉണ്ട് എന്നറിയുമ്പോള്‍ ...ഈ പോസ്റ്റ് വായന പുരോഗമിക്കുമ്പോള്‍ മനസ്സില്‍ സന്തോഷത്തിന്റെ വേലിയേറ്റം ഞാന്‍ അനുഭവിക്കുകയായിരുന്നു . താങ്കളുടെ ജീവിതത്തിന്റെ മൂന്നാം ഘട്ടം ...

ഇനിയും ഒരു പാട് സേവനം നമ്മുടെ സമൂഹത്തിനു ചെയ്യുവാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .. ഒപ്പം പുതുതായി ഇത്തരം കാഴ്ചപ്പാടുകള്‍ പകരുന്നു നല്കാന് ആളുകള്‍ വിരളം ആവുന്നു എന്നതില്‍ സഹതപിക്കുന്നു .

നന്ദി ...

ഓഫ്: ബ്ലോഗ് ഹോം പേജില്‍ വന്നാല്‍ പോസ്റ്റ് heading ഒളിഞ്ഞിരിക്കുന്നു .. മാത്രമല്ല ; കമന്റു ചെയ്യാനുള്ള ലിങ്കും ഒളിപ്പിച്ചി (?) രിക്കുന്നു .. അതെന്താ അങ്ങിനെ താത്താ ...(ബഹുമാനം കൊണ്ട് വിളിച്ചതാ ട്ടോ .. എന്റെ വയസ്സും നിങ്ങളുടെ അത്രയും വരും ചിലപ്പോള്‍ ഇത്തിരി കൂടുതലും )Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.com